ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം ..







വെളുക്കെ ചിരിച്ചും ,


വെളുപ്പ്‌ ധരിച്ചും ,

എല്ലാം നേടുവാന്‍ ഓടുന്നവര്‍ ..

ഓര്‍ക്കുന്നില്ലാരും ‍ ,

ഒരു നാളിലിതെല്ലാം

വെള്ളപ്പുതപ്പില്‍ ഒടുങ്ങുമെന്ന് .....

3 comments:

Anurag said...

kollam nalla varikal

ANAMIKA said...

Very interesting and informative blog.
Keep posting.
All the best.

Anonymous said...

https://www.facebook.com/lifeglintportal

Related Posts with Thumbnails