എന്താണ് ഇവിടെ മറച്ചു വെക്കാനുള്ളത് ? സ്വന്തം നാട്ടില്‍ വരുന്ന ഒരു വികസനത്തെ കുറിച്ച് ആ നാട്ടിലെ ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തി , അര്‍ഹമായ നഷ്ട പരിഹാരം നല്‍കി സ്ഥലം ഏറ്റെടുക്കല്‍ അല്ലെ ഒരു സാമാന്യ മര്യാദ.
തോക്കിന്‍ കുഴല്‍ വഴി വികസനം കൊണ്ട് വരാമെന്ന് വിശ്വസിക്കുന്ന മൂടന്മാര്‍ ഒന്നോര്‍ക്കുക - നിങ്ങളാണ് രാജ്യ ദ്രോഹികള്‍ക്ക് വളം നല്‍കുന്നത്.
സമിറ്റ്,ബഹറിന്‍

0 comments:
Post a Comment