പുലിയാണീ P . C


 P. C  അങ്ങനെയാണ്.  പറയുമ്പോള്‍ എല്ലാം വെട്ടിത്തുറന്നു പറയും. എതിരാളിയുടെ മര്‍മ്മത് തന്നെ കൊള്ളുന്ന വിധത്തില്‍. ഒരു കാലത്ത് മാണി സാറായിരുന്നു   പ്രക്യാപിത ശത്രു. ഇപ്പോള്‍ അക്കാര്യം ‍ ചോദിച്ചാല്‍ മാത്രമേ   P . C  ഒന്നു  പിന്‍ വലിഞ്ഞു സംസാരിക്കൂ.  ബാക്കി എല്ലാ പത്ര വാലാ ചോദ്യത്തിനും  ഉത്തരം നൂറു നാവില്‍.....

ഇപ്പോള്  പണി കൊടുതിരുക്കുന്നത്  വര്‍ത്തമാനകാല ശത്രു പിണറായിക്ക് നേരെയാണ്. പിണറായി  1000 കോടിയിലേറെ ഇത്തവണത്തെ ഗള്‍ഫ്‌ പര്യടനത്തില്‍ നിന്നും പിരിചിട്ടുന്ടെന്നാണ് ഒരു ആരോപണം. രണ്ടാമത്തെ അടി ലാവ്‌ലിന്‍ വടി കൊണ്ടും. വെറും ചപ്പടാച്ചി ആരോപണം ഒന്നും അല്ല. ''ധൈര്യമുണ്ടെങ്കില്‍ കേസ് കൊടുക്കാനാണ് '' വെല്ലുവിളി .  ഏതായാലും ഇതു വരെ ആരും കേസ് കൊടുത്തിട്ടില്ല...

ഏതായാലും കേരള രാഷ്ട്രീയത്തില്‍ P.C ഒരു ഒറ്റയാന്‍ തന്നെ. P.C  ക്ക്  തുല്യന്‍ P.C മാത്രം. കളി ഇറക്കാന്‍ ചെല്ലുന്നവര്‍ ഒന്നു കൂടി ഓര്‍ക്കുക. കക്ഷിയുടെ കൈയില്‍ എപ്പോഴും തോക്കുണ്ട്. നല്ല ഉണ്ട ഉള്ളത് തന്നെ...

0 comments:

Related Posts with Thumbnails