''മലയാള വാര്‍ത്ത ലോകത്ത് അവതരണ മികവില്‍ ഒന്നാമത് '' മനോരമ TV അച്ചായന്റെ പുതിയ പരസ്യ വാക്യം.
അച്ചായന് അങ്ങനെയാണ് ഒന്നും വെറുതെ പറയില്ല. ഇതിലും ഭംഗിയായി വ്യത്യസ്തമായി എങ്ങനെയാണു Easter മുട്ടയെപ്പറ്റി പറയുന്നത്.
മുട്ടയ്ക്ക് പകരം വല്ല ചക്ക ക്കുരുവെന്നും മറ്റും പറയാന്‍ പറ്റുമോ ? അപ്പോള്‍ പിന്നെ മദ്ദലന മറിയത്തെ പിടിച്ചു യേശുവിന്റെ അമ്മയാക്കി. അത്ര തന്നെ .......
അങ്ങനെ ഈ Easterനും അച്ചായന് തന്നെ ഒന്നാമത്....... ജയ ഹോ...
അസുരവിത്ത്

2 comments:
lol
പൊട്ടട്ടങ്ങനെ പൊട്ടട്ടെ .....
Post a Comment