സത്യം .... എനിക്ക് ലജ്ജ തോന്നുന്നു... കാരണം ഞാന്‍ പിറന്നതും ഈ നാട്ടിലാണ്. സംസ്കാരവും , വിവരവും, വിദ്യാഭ്യാസവും എല്ലാം കുറെ കൂടുതലെന്ന് അഹങ്കരിക്കുന്ന ഒരു ജനമാണ് ഇവിടെയുള്ളത്. എന്നാല്‍ ഇവിടെ നടക്കുന്ന കാര്യങ്ങളോ ........??????
അതിലൊന്ന് മാത്രമാണ് താഴെക്കാണുന്നത്.
ഈ കഥയിലെ പ്രകാശന് വേണ്ടി വാദിക്കാന്‍ നമ്മുടെ നാട്ടിലെ ഒരു സാംസകാരിക പ്രവര്‍ത്തകനും മുന്‍പോട്ടു വന്നതായി എനിക്കറിയില്ല. ആല്മഹത്യ ചെയ്യുന്ന പെണ്പിള്ളേരുടെ വീടുകളില്‍ പണമെത്തിക്കുന്ന മത്രിമാരോ , ബാലസംഗം ചെയ്യപ്പെട്ടവര്‍ക്ക് ജോലി നല്കി പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരോ പ്രകാശനെ സഹായിച്ചതായി ഞാന്‍ കേട്ടില്ല.
കുറെ അധികാരികള്‍ വിചാരിച്ചാല്‍ നിസാരമായി കശക്കി എറിയാന്‍ പറ്റുന്നതാണ് നമ്മുടെ ജീവതമെങ്കില് , ഓര്‍ക്കുക നാം ഇന്നും അടിമകളാണ്... സമത്വം, മനുഷ്യത്വം ഇവയൊക്കെ പുസ്തക താളുകലില്‍ മാത്രം.
ഇതിലെ നായകര്‍ എന്നും രംഗത്തുണ്ടെന്ന് മാത്രമല്ല - പഴയതിനേക്കാള്‍ പതിന് മടങ്ങ് ശക്തരുമാണ്....താഴെ പ്പറയുന്ന സംഭവം നൂറു ശതമാനം സത്യമാണെങ്കില്‍ , അതിലെ വില്ലന്മാര് ഒന്നോര്‍ക്കുക.... ഇതിനു അനുഭവിക്കതിരിക്കില്ല.....
ഇതു പോലെയുള്ള എത്രയോ നിരപരാധികള്‍ നമ്മുടെ ജയിലുകളില്‍ കാണും.....അവരുടെയൊക്കെ കണ്ണീര് മാത്രം മതി.....ഈ നാട് മുടിയാന്‍......
മനസാക്ഷിയുള്ള മലയാളി പ്രതികരിക്കണം
ഈ പാവത്തിനെ സഹായിക്കാന്‍ '' മംഗളം '' ഒരു ഫണ്ട് കളക്ഷന്‍ നടത്തുന്നുണ്ട്. സന്മനസ് ഉള്ളവര്‍ സഹായിക്കുക്ക..
താഴെ കാണുന്ന ലിങ്കില്‍ പോയാല്‍ വിശദ വിവരങ്ങള്‍ കിട്ടും.
http://mangalam.com/index.php?page=detail&nid=279804&lang=malayalam

3 comments:
good wrk mate....agree with you
bstdrs....
sathyam
Post a Comment